Tag: FEATURED

ബാങ്കിൽ കള്ളനോട്ടുമായി എത്തിയ സ്ത്രീ പിടിയിൽ; ഭർത്താവിന് സുഹൃത്ത് നൽകിയ പണമെന്ന് വിശദീകരണം

ബാങ്കിൽ കള്ളനോട്ടുമായി എത്തിയ സ്ത്രീ പിടിയിൽ; ഭർത്താവിന് സുഹൃത്ത് നൽകിയ പണമെന്ന് വിശദീകരണം

തിരുവനന്തപുരം: ബാങ്കിൽ കള്ളനോട്ടുമായെത്തിയ വീട്ടമ്മയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ മാഞ്ചി വിളാകം സ്വദേശിയായ ബർക്കത്തിനെയാണ് അറസ്റ്റ് ചെയ്തത്.തുക ബാങ്കിൽ നിക്ഷേപിക്കാനെത്തിയപ്പോൾ ബാങ്ക് അധികൃതർ വിവരം ...

ഇന്ത്യയിലെ ആദ്യ എയർട്രെയിൻ; ചെലവ് 2,000 കോടി

ഇന്ത്യയിലെ ആദ്യ എയർട്രെയിൻ; ചെലവ് 2,000 കോടി

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ എയർ ട്രെയിൻ എത്തുന്നു. ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിനെ ടെർമിനൽ രണ്ടും മൂന്നുമായി എയർട്രെയിൻ ബന്ധിപ്പിക്കും. ഇന്ത്യയിലെ ആദ്യ എയർ ട്രെയിൻ 2027 ...

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ മൈസൂരിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ മൈസൂരിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. കണ്ണമംഗലം തീണ്ടെക്കാട് മേലേ വട്ടശ്ശേരി പ്രകാശൻ്റെ മകൾ രുദ്ര (20) ആണ് മരിച്ചത്.മൈസൂരു ചാർക്കോസ് കോളേജ് ഓഫ് ...

ഇന്ത്യ കരുതിയിരിക്കണം; ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻ്റെ പരസ്യ പരീക്ഷണം നടത്തി ചൈന

തിരിച്ചടിക്കാൻ ഒരുങ്ങി ഇസ്രായേൽ; ലബനൻ കലുഷിതമാകുന്നു

ബെയ്‌റൂട്ട് : ഇസ്രയേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലബനനിലെ അതിർത്തി ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ...

ആമസോണിലും ഫ്ലിപ്‌കാർട്ടിലും ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് വമ്പൻ ഓഫർ

ആമസോണിലും ഫ്ലിപ്‌കാർട്ടിലും ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് വമ്പൻ ഓഫർ

ഇന്ത്യയിലെ വാഹനവിപണിയിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ സുപ്രധാന സാന്നിധ്യമാകാൻ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് കഴിഞ്ഞിരുന്നു. പല കോണിൽ നിന്നും വിമർശനങ്ങളും പരാതികളും ഉയരുന്നുണ്ടെങ്കിലും ഇതൊന്നും വിൽപനയെ കാര്യമായി ബാധിച്ചിട്ടില്ല. ഉത്സവ ...

ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 2000 കോടി രൂപ വിലമതിക്കുന്ന 500 കിലോ കൊക്കെയ്ൻ പിടിച്ചെടുത്തു

ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 2000 കോടി രൂപ വിലമതിക്കുന്ന 500 കിലോ കൊക്കെയ്ൻ പിടിച്ചെടുത്തു

ന്യൂഡൽഹി: ഡൽഹിയിൽ 2000 കോടി രൂപ വിലമതിക്കുന്ന 500 കിലോ കൊക്കെയ്ൻ പിടികൂടിയതായി ഡൽഹി പൊലീസ് അറിയിച്ചു. ദക്ഷിണ ഡൽഹിയിൽ നടത്തിയ റെയ്ഡിന് ശേഷം മയക്കുമരുന്ന് വേട്ടയുമായി ...

സ്വർണ്ണ വില കുതിക്കുന്നു; പവന് അരലക്ഷം കടക്കും

പശ്ചിമേഷ്യയിലെ സംഘർഷം; സർവകാല റെക്കോർഡിലേക്ക് കുതിച്ച് സ്വർണം

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ്. ആഗോള വിപണിയിൽ ആശങ്ക ശക്തമായതാണ് വില വർധനവിന് കാരണം. വരും ദിവസങ്ങളിലും വില കൂടുമെന്ന സൂചനയാണ് വിപണി നിരീക്ഷകർ പങ്കുവയ്ക്കുന്നത്. ...

പറന്നുയർന്ന ഉടൻ തകർന്നു വീണു; പൂനെ ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ മലയാളിയും

പറന്നുയർന്ന ഉടൻ തകർന്നു വീണു; പൂനെ ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ മലയാളിയും

പൂനെ: മഹാരാഷ്ട്രയിലെ പൂനെയ്ക്ക് അടുത്തായി ബവധൻ മേഖലയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നതെന്നാണ് ലഭ്യമായ വിവരം. ഹെലികോപ്റ്ററിന്റെ ...

പി വി അൻവറിന്റെ റിസോർട്ടിലെ ലഹരിപ്പാർട്ടി; എംഎൽഎയെ കേസിൽ നിന്ന് ഒഴിവാക്കിയത് പരിശോധിക്കാൻ കോടതി നിർദേശം

വെല്ലുവിളിച്ച് അൻവർ, പുതിയ പാർട്ടി രൂപീകരിക്കുന്നു; സിപിഎം പ്രതിസന്ധിയിൽ

മലപ്പുറം: പുതിയ പാർട്ടി പ്രഖ്യാനവുമായി പി വി അൻവർ. യുവാക്കൾ അടക്കമുള്ള പുതിയ ടീം വരും. സംസ്ഥാമനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും അൻവർ പറഞ്ഞു. മതസൗഹാർദ്ദത്തോടെയാണ് ...

അമ്മയെ കൊലപ്പെടുത്തി ശവശരീരം ഭക്ഷിച്ചു; മകന് വധശിക്ഷ

അമ്മയെ കൊലപ്പെടുത്തി ശവശരീരം ഭക്ഷിച്ചു; മകന് വധശിക്ഷ

മുംബൈ: അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചതിന് കോലാപ്പൂർ കോടതി യുവാവിന് വിധിച്ച വധശിക്ഷ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച ശരിവെച്ചു. 2017ൽ നടന്ന കുറ്റകൃത്യത്തിനാണ് പ്രതിയായ സുനിൽ കുച്ച്‌കൊരവിക്ക് ...

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

പ്രളയബാധിത സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം ; കേരളത്തിന് 145.60 കോടി രൂപ ലഭിക്കും

ന്യൂഡൽഹി: പ്രളയം ബാധിച്ച കേരളം ഉൾപ്പെടെയുള്ള 14 സംസ്ഥാനങ്ങൾക്ക് ധനസഹായവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 14 സംസ്ഥാനങ്ങൾക്കായി 5858.60 കോടി രൂപ ആണ് അനുവദിച്ചത്. സംസ്ഥാന ദുരന്ത ...

ഗാന്ധിജയന്തി; 155 മത് ജന്മദിനാഘോഷങ്ങളിൽ രാജ്യം

ഗാന്ധിജയന്തി; 155 മത് ജന്മദിനാഘോഷങ്ങളിൽ രാജ്യം

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത ...

ക്ഷേത്രപരിസരത്ത് മോഷണവും അനാശാസ്യവും; ക്ഷേത്രം പൂജാരിയെ കഴുത്തറുത്ത് കൊന്നു

ക്ഷേത്രപരിസരത്ത് മോഷണവും അനാശാസ്യവും; ക്ഷേത്രം പൂജാരിയെ കഴുത്തറുത്ത് കൊന്നു

ഉത്തർ പ്രദേശ്: ക്ഷേത്രപരിസരത്ത് നടക്കുന്ന മോഷണം, അനാശാസ്യം എന്നിവയെ എതിർത്ത ക്ഷേത്രം പൂജാരിയെ കഴുത്തറുത്ത് കൊന്നു. ഉത്തർപ്രദേശിൽ സൂര്യാവ പ്രദേശത്തുള്ള പുരാതന ഹനുമാൻ ക്ഷേത്രത്തിലെ പൂജാരി സീതാറാം ...

രാജ്യത്തെ 2.17 കോടി മൊബൈൽ കണക്ഷനുകൾ വിച്ഛേദിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

രാജ്യത്തെ 2.17 കോടി മൊബൈൽ കണക്ഷനുകൾ വിച്ഛേദിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: 2.17 കോടി മൊബൈൽ കണക്ഷനുകൾ വിച്ഛേദിക്കാൻ ഒരുങ്ങി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം. വ്യാജരേഖകളുണ്ടാക്കുകയോ സൈബർ കുറ്റകൃത്യങ്ങളിൽ ദുരുപയോഗം ചെയ്യുകയോ ചെയ്ത കണക്ഷനുകളാണ് വിച്ഛേദിക്കുന്നത്. 2.26 ലക്ഷം ...

ഒളിവിൽ പോയ സിദ്ദിഖ് തിരിച്ചെത്തി; അഡ്വക്കേറ്റ് ബി രാമൻ പിള്ളയുമായി കൂടികാഴ്ച നടത്തി

ഒളിവിൽ പോയ സിദ്ദിഖ് തിരിച്ചെത്തി; അഡ്വക്കേറ്റ് ബി രാമൻ പിള്ളയുമായി കൂടികാഴ്ച നടത്തി

കൊച്ചി: ബലാത്സം​ഗ കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖ് തിരികെ കൊച്ചിയിലെത്തി. എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയാണ് ...

Page 41 of 207 1 40 41 42 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.