ഒളിവിൽ പോയ സിദ്ദിഖ് തിരിച്ചെത്തി; അഡ്വക്കേറ്റ് ബി രാമൻ പിള്ളയുമായി കൂടികാഴ്ച നടത്തി
കൊച്ചി: ബലാത്സംഗ കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖ് തിരികെ കൊച്ചിയിലെത്തി. എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയാണ് ...














