സുനിത വില്യംസിൻ്റെ തിരിച്ച് വരവ് പ്രതിസന്ധിയിൽ; സ്പേസ് എക്സ് വിക്ഷേപണം മാറ്റിവച്ചു
ഫ്ളോറിഡ: ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചു വരവ് ഇനിയും വൈകും. ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനുള്ള നാസയുടെ സ്പേസ് എക്സ് ക്രൂ-9 ...














