Tag: FEATURED

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആർഭാടങ്ങളില്ലാതെ ശോഭായാത്ര, ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യ

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആർഭാടങ്ങളില്ലാതെ ശോഭായാത്ര, ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യ

സംസ്ഥാനത്ത് ഇന്ന് ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷം. അഷ്ടമിരോഹിണി ദിനത്തിൽ ബാലഗോകുലത്തിൻറെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ശോഭായാത്രകൾ വൈകിട്ട് നടക്കും. വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ വയനാട്ടിൽ ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ...

മോദിയും സെലൻസ്കിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നു; ഉക്രെയ്നുമായി കരാർ ഒപ്പിട്ട് ഭാരതം

മോദിയും സെലൻസ്കിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നു; ഉക്രെയ്നുമായി കരാർ ഒപ്പിട്ട് ഭാരതം

ഉക്രെയ്നുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യയും ഉക്രെയ്‌നും വെള്ളിയാഴ്ച നാല് കരാറുകളിൽ ഒപ്പുവെച്ചു. പ്രതിരോധം, വ്യാപാരം, ഫാർമസ്യൂട്ടിക്കൽസ്, ഗ്രീൻ എനർജി, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം ...

നടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചയാൾ മന്ത്രിയ്ക്ക് മഹാപ്രതിഭ; സജി ചെറിയാൻ രാജിവയ്ക്കണമെന്ന് സാന്ദ്രാ തോമസ്

നടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചയാൾ മന്ത്രിയ്ക്ക് മഹാപ്രതിഭ; സജി ചെറിയാൻ രാജിവയ്ക്കണമെന്ന് സാന്ദ്രാ തോമസ്

എറണാകുളം: സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവയ്ക്കണം എന്ന് സാന്ദ്രാ തോമസ് പറഞ്ഞു. ...

‘ആലോചിക്കുമ്പോൾ ഭയമുണ്ട്’; 7ാം ക്ലാസ്സ് പരീക്ഷയെഴുതി നടൻ ഇന്ദ്രൻസ്

‘ആലോചിക്കുമ്പോൾ ഭയമുണ്ട്’; 7ാം ക്ലാസ്സ് പരീക്ഷയെഴുതി നടൻ ഇന്ദ്രൻസ്

തിരുവനന്തപുരം: നടൻ ഇന്ദ്രൻസിന് ഇന്ന് ഏഴാം ക്ലാസ് പരീക്ഷ. അട്ടക്കുളങ്ങര സ്‌കൂളിലാണ് താരം ഇന്ന് പരീക്ഷ എഴുതുന്നത്. പരീക്ഷയെക്കുറിച്ച് ആലോചിക്കുമ്പോൾ ഭയമുണ്ടെന്നാണ് താരത്തിന്റെ പ്രതികരണം. രാവിലെ ഒൻപതരയോടെ ...

സർക്കാർ വീണ്ടും സമ്മർദ്ദത്തിൽ; നടിയുടെ വെളിപ്പെടുത്തലിൽ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യം

സർക്കാർ വീണ്ടും സമ്മർദ്ദത്തിൽ; നടിയുടെ വെളിപ്പെടുത്തലിൽ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യം

തിരുവനന്തപുരം; ചലച്ചിത്ര അക്കാദമി ചെർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സമ്മർദ്ദത്തിലായി സർക്കാർ. രഞ്ജിത്തിനതിരെ നടപടി എടുക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ് സർക്കാർ. ഹേമ ...

റഷ്യ-ഉക്രൈൻ യുദ്ധം; ഇന്ത്യ നിക്ഷ്പക്ഷ നിലപാടെടുത്തിട്ടില്ല – സെലെൻസ്‌കിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

റഷ്യ-ഉക്രൈൻ യുദ്ധം; ഇന്ത്യ നിക്ഷ്പക്ഷ നിലപാടെടുത്തിട്ടില്ല – സെലെൻസ്‌കിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

കേവ് : റഷ്യ-ഉക്രൈൻ യുദ്ധം നടക്കുന്ന സമയത്ത് ഇന്ത്യ നിഷ്പക്ഷതയോ നിസ്സംഗതയോ പുലർത്തുന്നില്ലെന്ന് തുറന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായുള്ള സംഭാഷണത്തിനിടെ, ...

‘മലയാള സിനിമയിൽ ഒരു പവർ ​ഗ്രൂപ്പും മാഫിയയുമില്ല’ – സിദ്ദിഖ്

‘മലയാള സിനിമയിൽ ഒരു പവർ ​ഗ്രൂപ്പും മാഫിയയുമില്ല’ – സിദ്ദിഖ്

ഹേമക്കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ അമ്മ സംഘടനയെ പ്രതിസ്ഥാനത്ത് നിർത്തുന്നതിൽ ദുഖമുണ്ടെന്ന് സംഘടനാ സെക്രട്ടറി സിദ്ദിഖ്. പ്രതികരണം വൈകിയത് ഷോയുടെ തിരക്കിലായതിനാലാണെന്നും ഒളിച്ചോടിയതല്ലെന്നും സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ...

ആദ്യ ദേശീയ ബഹിരാകാശ ദിനം ആചരിച്ച് ഭാരതം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ആദ്യ ദേശീയ ബഹിരാകാശ ദിനം ആചരിച്ച് ഭാരതം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ആദ്യ ദേശീയ ബഹിരാകാശ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ മേഖലയിൽ നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ അഭിമാനത്തോടെ ഓർക്കുന്നു . നമ്മുടെ ...

മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ച് നടി ശീതൾ തമ്പി; ലൊക്കേഷനിൽ മതിയായ സുരക്ഷ ഒരുക്കിയില്ല

മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ച് നടി ശീതൾ തമ്പി; ലൊക്കേഷനിൽ മതിയായ സുരക്ഷ ഒരുക്കിയില്ല

കൊച്ചി: നടിയും നിർമാതാവുമായ മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്. നടി ശീതൾ തമ്പിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മഞ്ജു വാര്യർക്കും നിർമ്മാണ കമ്പനി മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ...

ജലദോഷപനിക്ക് ഇനി പാരസെറ്റമോൾ വേണ്ട! അപകടകാരികളായ മരുന്നുകൾ നിരോധിച്ച് കേന്ദ്രം

ജലദോഷപനിക്ക് ഇനി പാരസെറ്റമോൾ വേണ്ട! അപകടകാരികളായ മരുന്നുകൾ നിരോധിച്ച് കേന്ദ്രം

ന്യൂഡൽഹി: 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ (എഫ്ഡിസി) മരുന്നുകൾ സർക്കാർ നിരോധിച്ചു. പനി, ജലദോഷം, അലർജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയൽ മരുന്നുകൾ ഉൾപ്പെടെയുള്ളവയ്ക്കാണ് നിരോധനം. ...

പതിനാറ് വയസുളള പെൺകുട്ടിയെ പീഡിപ്പിച്ചു; യൂട്യൂബർ വിജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ

പതിനാറ് വയസുളള പെൺകുട്ടിയെ പീഡിപ്പിച്ചു; യൂട്യൂബർ വിജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ

കൊച്ചി: വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസിൽ അറസ്റ്റിൽ. പതിനാറ് വയസുളള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് എറണാകുളം കളമശേരി പൊലീസിനു ലഭിച്ച പരാതിയിലാണ് ...

മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച്; ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ട്; സുപ്രധാന വിവരങ്ങൾ സർക്കാർ മറച്ചുവെച്ചു – റിപ്പോർട്ട് പുറത്തുവിട്ടത് കൂടുതൽ ഭാഗങ്ങൾ നീക്കിയശേഷം

തിരുവനന്തപുരം:പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ സർക്കാർ കൂടുതൽ ഭാഗങ്ങൾ വെട്ടിയതിൽ വിവാദം. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. റിപ്പോർട്ടിലെ ...

ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈനിൽ; സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തും – ഉറ്റുനോക്കി ലോകരാജ്യങ്ങൾ

ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈനിൽ; സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തും – ഉറ്റുനോക്കി ലോകരാജ്യങ്ങൾ

കീവ്: റഷ്യ-യുക്രൈയ്ൻ സംഘർഷം തുടരുന്നതിനിടെ ഇരുരാജ്യങ്ങളും സന്ദർശിക്കുന്ന ആദ്യ ഭരണാധികാരിയാവാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈൻ തലസ്ഥാനമായ ...

കൊൽക്കത്ത ബലാത്സം​ഗ കേസിൽ വാദം തുടരവേ കപിൽ സിബൽ പൊട്ടിച്ചിരിച്ച സംഭവം; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

കൊൽക്കത്ത ബലാത്സം​ഗ കേസിൽ വാദം തുടരവേ കപിൽ സിബൽ പൊട്ടിച്ചിരിച്ച സംഭവം; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

ന്യൂഡൽഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വാദം അവതരിപ്പിക്കുന്നതിനിടെ മുതിർന്ന അഭിഭാഷകനും ഇൻഡി സഖ്യത്തിന്റെ മുന്നണി പോരാളിയുമായ കപിൽ സിബൽപൊട്ടിച്ചിരിച്ചതിനെതിരെ അതിരൂക്ഷ ലിമർശനവുമായി സോഷ്യൽ ...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിൻ ജോർജ്ജ് ...

Page 58 of 207 1 57 58 59 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.