കൊൽക്കത്ത ബലാത്സംഗക്കേസ്: ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ആശുപത്രി അധികൃതരുടെ ശ്രമം
കഴിഞ്ഞയാഴ്ച കൊൽക്കത്ത സർക്കാർ ആശുപത്രിയിലെ ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ കൂടുതൽ തെളിവുമായി കുടുംബം രംഗത്ത്. ഇതോടെ ആർജി കാർ ആശുപത്രിയിലെ ചെസ്റ്റ് മെഡിസിൻ വിഭാഗം അസിസ്റ്റൻ്റ് സൂപ്രണ്ടിനെയും ...













