പ്രധാനമന്ത്രിയുടെ സാരിയുമായി തെരുവിൽ; ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറി പ്രതിഷേധക്കാർ
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത് ആയിരക്കണക്കിന് പ്രതിഷേധക്കാർ. ധാക്കയിലെ ഗണഭവനിലേക്ക് അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ കൈയിൽ ഒതുങ്ങുന്നതെല്ലാം ...














