അയ്യപ്പ ഭക്തരുടെ ശ്രദ്ധയ്ക്ക്, ശബരിമലയിൽ പുതിയ പരിഷ്‌കാരം- അറിഞ്ഞിരിക്കാം
പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിന് പുതിയ പരിഷ്‌കാരം. പരമ്പരാഗത കാനനപാത വഴി വരുന്നവർക്ക് ഇനി വരിനിൽക്കാതെ ദർശനം സാധ്യമാക്കും. എരുമേലിയിലും പുല്ലുമേട്ടിലും തീർത്ഥാടകർക്ക് പ്രത്യേക എൻട്രി പാസ് നൽകുമെന്നാണ് ...













