നക്‌സലിസത്തിൻ്റെ ഇന്ത്യയിലെ നാളുകൾ എണ്ണിത്തുടങ്ങി, നക്‌സലുകളുടെ ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ഡൽഹി:മുൻ നക്‌സലുകളുടെ ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കീഴടങ്ങുകയും ഇപ്പോൾ നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങളിൽ സുരക്ഷാ സേനയുമായി സഹകരിക്കുകയും ചെയ്യുന്ന സംഘവുമായാണ് ...













