പാർലമെൻറിൻറെ ബജറ്റ് സമ്മേളനം ഇന്നുമുതൽ; കേന്ദ്ര ബജറ്റ് നാളെ
ഡൽഹി: പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് ...
ഡൽഹി: പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് ...
വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻറെ മരണത്തിൽ മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തൽ. സമയബന്ധിതമായി നടപടി ...
ഗുജറാത്തിൽ ചാന്തിപുര വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.15 പേരാണ് രോഗലക്ഷണവുമായി വിവിധ ജില്ലകളിൽ ചികിത്സയിലുള്ളത്. ഇതോടെ ഗുജറാത്ത് സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. പെട്ടെന്നുണ്ടായ ...
എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ് നടത്തിയ വാക്ക്-ഇൻ ഇൻ്റർവ്യൂവിന് ആയിരക്കണക്കിന് തൊഴിലന്വേഷകർ എത്തിയപ്പോൾ മുംബൈയിലെ കലിനയിൽ ചൊവ്വാഴ്ച അരാജകമായ രംഗങ്ങളാണ് ഉണ്ടായത്. ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജൻ്റ് ...
കൽപ്പറ്റ: വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകും. രാജ്ഭവനിലെത്തിയാകും ജസ്റ്റിസ് ഹരിപ്രസാദ് അന്വേഷണ റിപ്പോർട്ട് ...
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിലും മാലിന്യ നിർമ്മാർജ്ജനത്തിലും സർക്കാരിനും തിരുവനന്തപുരം കോർപറേഷനും സംഭവിച്ചത് ഗുരുതര വീഴ്ച. ഓപ്പറേഷൻ അനന്തയുടെ തുടർ നടപടികളിലും വകുപ്പ് തല ഏകോപനത്തിലും ...
13 ഇന്ത്യക്കാരുൾപ്പെടെ 16 ജീവനക്കാരുമായി പുറപ്പെട്ട എണ്ണ ടാങ്കർ ഒമാൻ തീരത്ത് മറിഞ്ഞതായി രാജ്യത്തിൻ്റെ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. ജീവനക്കാരെ കാണാതായിട്ടുണ്ട്, അവരെ കണ്ടെത്താനുള്ള തിരച്ചിൽ, ...
സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തിൻ്റെ കിഴക്കേ മേഖലകളിൽ മണ്ണിടിച്ചിലും രൂക്ഷമാകുകയാണ്. ഇന്ന് അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും ...
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. ഡ്രൈവര്‍ സുനിലിന് നേരേയാണ് ആക്രമണമുണ്ടായത്. ഓട്ടോ ഡ്രൈവരറായ അബ്ദുള്‍റഷീദാണ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ...
മുംബൈ: കൊങ്കൺ പാതയിലെ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടുവെന്ന് റെയിൽവേ. രത്നഗിരിയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. ട്രാക്കിലേക്ക് മരങ്ങളും വീണ് കിടക്കുന്നതായാണ് പുറത്തുവരുന്ന ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 11 ...
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായി ...
മാംസാഹാരം ഏറെക്കുറെ നിഷിദ്ധമായിരുന്ന കേരള കലാമണ്ഡലം ക്യാമ്പസിൽ ചരിത്രത്തിലാദ്യമായി ചിക്കൻ ബിരിയാണി വിളമ്പി. 1930ൽ സ്ഥാപിതമായ കലാമണ്ഡലം ആദ്യകാലം മുതലേ സസ്യാഹാരത്തിന് ഊന്നൽ നൽകിയ ഗുരുകുല വിദ്യാഭ്യാസ ...
ഡൽഹി: ഇനിമുതൽ ജൂൺ 25 'ഭരണഘടന ഹത്യ' ദിനമായി ആചരിക്കും. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 1975 ജൂൺ 25നാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ...
കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ 'നിധി'യെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് വസ്തുക്കൾ കിട്ടിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് ...