‘മോദിയുടെ റഷ്യൻ സന്ദർശനം പാശ്ചാത്യ രാജ്യങ്ങൾ അസൂയയോടെ വീക്ഷിക്കുന്നു’;ദിമിത്രി പെസ്‌കോവ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനത്തെ പാശ്ചാത്യ രാജ്യങ്ങൾ അസൂയയോടെയാണ് കാണുന്നതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പെസ്‌കോവിന്റെ പ്രതികരണം. ഇന്ത്യ-റഷ്യ ...













