മലയാളികൾ പുതുവർഷത്തിലും ജീവിതഭാരത്താൽ നട്ടം തിരിയും; ആവശ്യ സാധനങ്ങളുടെ വില വീണ്ടും കൂട്ടി
രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്‍റെ റിപ്പോര്‍ട്ട് ഈ കാര്യം വ്യക്തമാകുന്നുണ്ട്. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ് എന്നതാണ് പ്രധാന കാരണം. ...














