കൊടും ചൂടില്‍ നിന്ന് ആശ്വാസം, വേനല്‍മഴ കനക്കുന്നു; യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കടുത്ത ചൂടില്‍ നിന്നും ആശ്വാസമായി വേനല്‍മഴ കനക്കുന്നു. ഇന്നലെ സംസ്ഥാനത്ത് പലയിടത്തും മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു. ഇന്ന് എല്ലായിടത്തും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും വയനാട് ജില്ലയില്‍ മാത്രമാണ് ...














