വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയിൽ കാൽവഴുതി വീണ് ഗൃഹനാഥന് ദാരുണാന്ത്യം
ആലപ്പുഴ∙ വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയിൽ കാൽവഴുതി താഴെ വീണ് 68ക്കാരൻ മരിച്ചു. കാവുങ്കൽ ദേവസ്വം മുൻ പ്രസിഡന്റ് സി.പി.രവീന്ദ്രൻ (68)നാണ് മരിച്ചു. മാരാരിക്കുളത്ത് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ...
