നിസ്സാരക്കാരനല്ല ഉലുവ; ആരോഗ്യ ഗുണങ്ങളേറെ
കേരളീയരുടെ ഭക്ഷണ ചേരുവകളിൽ സുലഭമായി കണ്ടുവരുന്നതാണ് ഉലുവ. അടുക്കളയിലെ ചെറിയൊരു ചേരുവയാണിതെങ്കിലും ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണിത് ഉലുവ. ഔഷധങ്ങളുടെ അപൂർവ്വ കലവറകൂടിയായ ഉലുവ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ...
