സേന യൂണിഫോം ധരിച്ച് ചുംബിച്ചു; ഹൃത്വിക് റോഷനും ദീപിക പദുക്കോണിനും വക്കീൽ നോട്ടീസ്
ന്യൂദൽഹി: ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫൈറ്ററിൻ്റെ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചു. സേനയുടെ യൂണിഫോം ധരിച്ചിരിച്ച് ഹൃത്വിക് റോഷനും ദീപികയും ചുംബനരംഗങ്ങളിൽ ...
