‘തിരഞ്ഞെടുപ്പിന് ചിലവഴിക്കാൻ അഞ്ച് പൈസ കൈയില്ലില്ല’; കേന്ദ്രത്തെ വിമർശിച്ച് ഖർഗെ
കലബുറഗി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനും മറ്റും ചെലവഴിക്കാൻ പണമില്ലെന്നു വെളിപ്പെടുത്തി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ തീരുമാനത്തെ വിമർശിച്ചു ...
