കേരളത്തിന് പകുതി വായ്‌പക്ക് അനുമതി:13,608 കോടിയിൽ 8,700 കോടി പിൻവലിക്കാമെന്ന് കേന്ദ്രം
അർഹതപ്പെട്ട 13,608 കോടി രൂപയിൽ 8,700 കോടി രൂപ പിൻവലിക്കാൻ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് അനുമതി ലഭിച്ചു. 19,370 കോടി രൂപ അധികമായി കടമെടുക്കണമെന്ന കേരളത്തിൻ്റെ അപേക്ഷ ...


