Tag: #fire accident

കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തിനശിച്ചു.

കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തിനശിച്ചു.

കൊച്ചി: കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. തേവര എസ്എച്ച് സ്‌കൂളിലെ ബസാണ് കത്തിയത്. വിദ്യാര്‍ഥികളെ കയറ്റാന്‍ പോകുന്നതിനിടെയാണ് സംഭവം. ബസിന്റെ മുന്‍ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്. ബസ് ...

താമരശ്ശേരി ചുരത്തില്‍ ഓടുന്ന കാറിന് തീപിടിച്ചു; ഇറങ്ങി ഓടി യാത്രക്കാർ  

താമരശ്ശേരി ചുരത്തില്‍ ഓടുന്ന കാറിന് തീപിടിച്ചു; ഇറങ്ങി ഓടി യാത്രക്കാർ  

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മലപ്പുറം സ്വദേശികളായായ രണ്ടു പേർ സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് ചുരത്തില്‍ ഏറെ നേരം ഗതാഗതം ...

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു

കോട്ടയം: ഏറ്റുമാനൂർ - തലയോലപ്പറമ്പ് റോഡിൽ മുട്ടുചിറയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്നതി നിടയിലാണ് തീ പിടിച്ചത്. ടാങ്കറിന്റെ മുൻഭാഗം മുഴുവനായും കത്തി. ടാങ്കറിലെ ജോലിക്കാർ തീ ...

ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചു; മുംബൈയിൽ വൻ തീപിടിത്തം, രക്ഷാപ്രവർത്തനം തുടരുന്നു

ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചു; മുംബൈയിൽ വൻ തീപിടിത്തം, രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. സംഭവത്തിന് പിന്നാലെ, ഫാക്ടറിയിൽനിന്ന് 20 പേരെ ഒഴിപ്പിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. അ​ഗ്നിരക്ഷാസേനയും ആംബുലൻസും സ്ഥലത്തുണ്ട്. ...

ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു

ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു

കോഴിക്കോട്: നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ച്  വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിക്ക്  സമീപത്തുവച്ചായിരുന്നു ദുരന്തം. ഇടിയുടെ ...

വലിയ ശബ്ദത്തോടെ പൊട്ടിത്തെറി, വാതിലും ജനാലകളും കത്തി നശിച്ചു; എസി പൊട്ടിത്തെറിച്ച് വീടിന് തീപടർന്നു

വലിയ ശബ്ദത്തോടെ പൊട്ടിത്തെറി, വാതിലും ജനാലകളും കത്തി നശിച്ചു; എസി പൊട്ടിത്തെറിച്ച് വീടിന് തീപടർന്നു

കൊല്ലം: ശാസ്താംകോട്ടയില്‍ എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞിയില്‍ പള്ളിപ്പറമ്പില്‍ ഡെന്നി സാമിന്റെ വീട്ടിലാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനക്കായി പള്ളിയില്‍ ...

വോട്ടിങ് യന്ത്രങ്ങൾ തീപിടിത്തത്തിൽ നശിച്ചു; നാല് ബൂത്തുകളിൽ റീപോളിങ്

വോട്ടിങ് യന്ത്രങ്ങൾ തീപിടിത്തത്തിൽ നശിച്ചു; നാല് ബൂത്തുകളിൽ റീപോളിങ്

ഭോപ്പാൽ: വോട്ടിങ് യന്ത്രങ്ങൾ തീപിടത്തത്തിൽ നശിച്ചതിനെ തുടർന്ന് മധ്യപ്രദേശിലെ നാല് ബൂത്തുകളിൽ റീപോളിങ്ങിന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമീഷൻ. വോട്ടിങ് യന്ത്രങ്ങളുമായി പോയിരുന്ന ബസിന് തീപിടിക്കുകയായിരുന്നു. ഗൗല ഗ്രാമത്തിൽ ...

കരിങ്കൽ ക്വാറിയിൽ സ്ഫോടനം; 4 തൊഴിലാളികൾ മരിച്ചു

കരിങ്കൽ ക്വാറിയിൽ സ്ഫോടനം; 4 തൊഴിലാളികൾ മരിച്ചു

ചെന്നൈ: കരിങ്കൽ ക്വാറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം. വിരുദുനഗർ ജില്ലയിലെ കരിയപെട്ടിയിലാണ് അപകടം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ 8 പേർക്ക് ...

വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു

വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു

കോഴിക്കോട്: വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കേറാണ് കത്തി നശിച്ചത്. കൂടരഞ്ഞി ...

മദ്യലഹരിയിൽ യുവാവ്‌ തോട്ടത്തിന്‌ തീയിട്ടു; മോട്ടോറുകൾ കത്തിനശിച്ചു

മദ്യലഹരിയിൽ യുവാവ്‌ തോട്ടത്തിന്‌ തീയിട്ടു; മോട്ടോറുകൾ കത്തിനശിച്ചു

സുൽത്താൻ ബത്തേരി: മദ്യലഹരിയിൽ യുവാവ് തോട്ടത്തിന് തീയിട്ടു. തീ പിടിത്തതെ തുടർന്ന് മോട്ടോറുകൾ കത്തിനശിച്ചു. പൂതാടി അരിമുള പീപ്പിൾസ് വില്ലയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് കൃഷിയിടത്തിൽ തീയിടുകയായിരുന്നു. ...

ചാവക്കാട് ന​ഗരമധ്യത്തിൽ വൻ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു

ചാവക്കാട് ന​ഗരമധ്യത്തിൽ വൻ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു

തൃശൂർ: ചാവക്കാട് ന​ഗരമധ്യത്തിൽ വൻ തീപിടുത്തം. സംഭവത്തിൽ മൂന്ന് കടകൾ കത്തിനശിച്ചു. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് അ​ഗ്നിബാധയുണ്ടായത്. ഇന്ന് ...

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

ആലപ്പുഴ: കായംകുളത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് തൊപ്പുംപടിയിലേക്കു പോകുകയായിരുന്ന ബസിന് എംഎസ്എം കോളേജിന് മുന്‍വശത്തായി ദേശീയപാതയിൽ വച്ചാണ് തീപിടിച്ചത്. ഡീസൽ ടാങ്ക് ...

നേത്രാവതി എക്‌സ്പ്രസിൽ തീപിടിത്തം

നേത്രാവതി എക്‌സ്പ്രസിൽ തീപിടിത്തം

എറണാകുളം: നേത്രാവതി എക്‌സ്പ്രസില്‍ തീപിടിത്തം. ട്രെയിന്‍ ആലുവ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽ പെട്ടത്ത്. പാന്‍ട്രി കാറിന് താഴെയാണ് തീപിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് ട്രെയിന്‍ അരമണിക്കൂറോളം ആലുവ ...

തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, 16 പേര്‍ക്ക് പരിക്ക്

തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, 16 പേര്‍ക്ക് പരിക്ക്

തൃപ്പൂണിത്തുറ: പടക്ക സംഭരണശാലയില്‍ വന്‍ സ്‌ഫോടനം. പാലക്കാട്ട് നിന്നും തെക്കുംഭാഗത്തെ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സ്പോടനത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് ...

വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തുണ്ടായ തീപിടിത്തം; 25 ബോട്ടുകളും മനപൂർവ്വം തീയിട്ട് നശിപ്പിച്ചതാണെന്ന് മത്സ്യത്തൊഴിലാളികൾ, കോടികളുടെ നഷ്ടം

വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തുണ്ടായ തീപിടിത്തം; 25 ബോട്ടുകളും മനപൂർവ്വം തീയിട്ട് നശിപ്പിച്ചതാണെന്ന് മത്സ്യത്തൊഴിലാളികൾ, കോടികളുടെ നഷ്ടം

വിശാഖപട്ടണം: വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തുണ്ടായ തീപിടിത്തത്തിൽ 25 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. https://twitter.com/ANI/status/1726423063733113281 ഒരു ബോട്ടിൽ നിന്ന് തീ മറ്റ് ബോട്ടുകളിലേക്ക് പടരുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികളും പോലീസും പറഞ്ഞു. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.