ഡല്‍ഹി എയിംസില്‍ തീപിടിത്തം; എൻഡോസ്കോപ്പി വിഭാഗത്തിനാണ് തീപിടിച്ചത്
ന്യൂഡൽഹി: ഡൽഹി എയിംസിൽ തീപിടിത്തം. ആശുപത്രിയിലെ എൻഡോസ്കോപ്പി വിഭാഗത്തിനാണ് തീപിടിച്ചത്. തീപിടിത്തതെ തുടർന്ന് രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 11.54ഓടെയാണ് തീപിടിത്തമുണ്ടായത്. ...
