‘തീ തുപ്പുന്ന’ ബൈക്കുമായി അഭ്യാസപ്രകടനം: യുവാവിനെ കണ്ടെത്തി, ബൈക്കുമായി ഹാജരാകാന്‍ നിര്‍ദേശം
കൊച്ചി: 'തീ തുപ്പുന്ന' ബൈക്കുമായി അഭ്യാസപ്രകടനം നടത്തിയ യുവാവിനെ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി കിരൺ ജ്യോതി എന്ന യുവാവാണ് ബൈക്ക് ഓടിച്ചത്. ഇയാളുടെ പിതാവിന്‍റെ പേരിലുള്ളതാണ് ബൈക്ക്. ...
