കോഴിക്കോട് വെള്ളയിൽ വർക്ക് ഷോപ്പിൽ തീപിടിത്തം; ഫയർ ഫോഴ്‌സെത്താൻ വൈകിയെന്ന് ആക്ഷേപം
കോഴിക്കോട്: വെള്ളയിലെ ഗാന്ധി റോഡിൽ തീപിടിത്തം. രാവിലെ പത്തരയോടെയാണ് കാർ വർക്ക് ഷോപ്പിൽ തീപിടിത്തമുണ്ടായത്. ഗാന്ധി റോട്ടിലെ കാർ വർക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ തെങ്ങുകളിലേക്കും തീ ...



