ക്ലാസിക്കൽ ചെസിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ; നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ കാള്‍സനെതിരേ ജയം
ക്ലാസിക്കല്‍ ചെസ്സില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ആര്‍. പ്രഗ്നാന. നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പ്പിച്ച് ചരിത്രം കുറിചിരിക്കുകയാണ് ആര്‍. ...
