യു.എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്: ആദ്യ സംവാദം ജൂൺ 27ന്, ട്രംപും ബൈഡനും പങ്കെടുക്കും
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിൽ പ്രസിഡന്‍റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡനും മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടി നേതാവായ ഡൊണാൾഡ് ട്രംപും പങ്കെടുക്കും. ...
