വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണതയിലേക്ക്; ആദ്യ കപ്പൽ ഇന്നെത്തും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിൻ്റെ പൂർണതയിലേയ്ക്ക് എത്തുകയാണ്. ഇന്ന് രാത്രിയോടെ ആദ്യ കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിടുമെന്നാണ് വിവരം. നാളെ രാവിലെ കപ്പലിൻ്റെ ബെർത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായി ...
