ഇന്ത്യയിലെ ആദ്യത്തെ എഐ അദ്ധ്യാപികയുമായി കേരളം; ഹ്യൂമനോയിഡ് ടീച്ചറെ ഇരു കൈയും നീട്ടി സ്വീകരിച്ച് വിദ്യാർത്ഥികൾ
തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി ആർട്ടിഫിഷൽ ഇൻ്റലിജെൻസ് ഉപയോഗിച്ച് ഒരു അദ്ധ്യാപികയെ വിദ്യാർത്ഥികൾക്ക് മുന്നിൽ എത്തിച്ച് തിരുവനന്തപുരത്തെ കെടിസിടി ഹയർസെക്കൻഡറി സ്കൂൾ. മേക്കർലാബ്‌സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് വികസിപ്പിച്ച ...


