ചൂട് വർദ്ധിക്കുന്നു; മീനിനും, ഇറച്ചിക്കും വില കൂടും
കോഴിക്കോട്: കേരളത്തില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതിന്റെ ഫലമായി മലബാര്‍ തീരങ്ങളില്‍ മീന്‍ കിട്ടാത്ത സ്ഥിതിയാണ്. ബേപ്പൂര്‍, പുതിയാപ്പ, ചോമ്പാല്‍ ഫിഷിംഗ് ഹാര്‍ബറുകളില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോകുന്നവര്‍ ...
