17 മരണം, 200 ലേറെ പേരെ കാണാനില്ല – ദുരന്തഭൂമിയായി സിക്കിം
സിക്കിം: സിക്കിമിൽ മേഘസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ആറ് സൈനികർ ഉൾപ്പടെ 17 പേർ മരിച്ചു. 200ലേറെ പേരെ കാണാനില്ലെന്നാണ് അനൗദ്യോഗിക കണക്കുകൾ. കാണാതായ സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രളയത്തിൽ ...

