ദൈവങ്ങൾക്കൊപ്പം പോസ്റ്ററിൽ മിയ ഖലീഫ; വൈറലായി ഫ്ലക്സ് ബോർഡ്
തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ഉത്സവത്തിൻ്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററാണ് ഇപ്പോൾ ചർച്ചയാകുന്നത്. ക്ഷേത്രത്തിൻ്റെ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട താരമാണ് വൈറലാകാൻ കാരണം. മിയ ഖലീഫയുടെ ചിത്രം പോസ്റ്ററിൽ എത്തിയത് ...

