വിദേശ ഇടപെടൽ പരിശോധിച്ച് ഇന്ത്യ; ഇന്നലെ മാത്രം 50 വിമാനങ്ങൾക്ക് ഭീഷണി
ന്യൂഡൽഹി: രാജ്യത്തെ വിമാനങ്ങളിലുണ്ടാകുന്ന ബോംബ് ഭീഷണിയിൽ രഹസ്യാന്വേഷണ ഏജൻസികൾ വിദേശ ഇടപെടൽ പരിശോധിക്കുകയാണ്. ഇന്നലെ മാത്രം 50 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. വിദേശത്ത് നിന്നാണ് കോളുകളെത്തുന്നതെന്നാണ് ...
