പുതിയ വിമാന സർവ്വീസുമായി എയർ ഇന്ത്യ; തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന സർവ്വീസ് നാളെ മുതൽ
തിരുവനന്തപുരം: പുതിയ സർവീസ് തുടങ്ങാൻ എയർ ഇന്ത്യ എക്സ്പ്രസ്സ്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കാണ് എയർ ഇന്ത്യ പുതിയ സർവീസ് തുടങ്ങുന്നത്. തിരുവനന്തപുരം-കൊച്ചി റൂട്ടിൽ ഇൻഡിഗോയുടെ പ്രതിദിന സർവീസിന് ...

