സിക്ക് ലീവ് എടുത്ത് പ്രതിഷേധിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ; സര്‍വീസുകള്‍ മുടങ്ങി
കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവീസുകൾ മുടങ്ങി. രാജ്യവ്യാപകമായി ജീവനക്കാർ സമരത്തിലായതാണ് സർവീസുകൾ മുടങ്ങാൻ കാരണം. 250 ജീവനക്കാരാണ് നിലവിൽ സമരത്തിലുള്ളത്. എയര്‍ ഇന്ത്യ ജീവനക്കാരുടെ മിന്നല്‍ ...

