സ്‌മൃതി ഇറാനിക്ക് നേരെ രാഹുൽ ഗാന്ധിയുടെ ‘ഫ്ളയിങ് കിസ്സ് ‘ ; വളർത്തു ഗുണത്തിന്റെ പ്രശ്നം എന്ന് പൂനം മഹാജൻ
ന്യൂഡൽഹി: പാര്ലിമെന്റിൽ അവിശ്വാസ പ്രമേയത്തിന്മേലുള്ള പ്രസംഗത്തിനിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഫ്ലയിങ് ചുംബനം നൽകിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അങ്ങേയറ്റം സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ ഇത്തരത്തിൽ ...
