‘പ്യുവർ വെജ് ഫ്‌ളീറ്റ്’: വ്യാപക വിമർശനത്തെ തുടർന്ന് പച്ച വേണ്ട ചുവപ്പ് തന്നെ മതിയെന്ന് സൊമാറ്റോ
പുതിയ 'പ്യുവർ വെജ് ഫ്‌ളീറ്റ്' അവതരിപ്പിച്ചതിന് പിന്നാലെ പുലിവാല് പിടിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. സസ്യാഹാരം ഡെലിവറി ചെയ്യുന്നവർ പച്ച ഡ്രസ്സ് കോഡ് ആയിരിക്കും ...
