നിലവാരമില്ല; ചൈനയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യഇറക്കുമതി നിരസിച്ച് ഇന്ത്യ
ന്യൂഡൽഹി: നിശ്ചിത നിലവാരം പാലിക്കാത്ത ഭക്ഷ്യ ഇറക്കുമതിക്ക് കര്‍ശന നടപടിയുമായി ഇന്ത്യ. ചൈന, ജപ്പാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്കെതിരെയാണ് നടപടി. ഫുഡ് ...
