ആദിവാസികൾക്കുള്ള ഭക്ഷ്യക്കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ; ഊരുകളിൽ നിരവധിപേർക്ക് ഭക്ഷ്യവിഷബാധ
കട്ടപ്പന: സർക്കാർ ആദിവാസികൾക്ക് വിതരണം ചെയ്ത ഭക്ഷ്യ സഹായ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ. കിറ്റിലെ വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്ത ഇടുക്കിയിലെ ഊരുകളിൽ ഭക്ഷ്യവിഷബാധ. മായമുണ്ടെന്ന് കണ്ടെത്തിയതിനെ ...

