കോളേജിലെ സിസിടിവി എസ്എഫ്ഐക്കാര്‍ എടുത്തു കളഞ്ഞു, ഹോസ്റ്റലിൽ ഇടിമുറി: വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്‍റ്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് നിർണായക വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. എസ്എഫ്ഐയുടെ അക്രമം ക്യാമ്പസിലും ഹോസ്റ്റലിലും പതിവായിരുന്നു എന്ന് ...
