ഗണേഷിന് അതൃപ്തി; കോര്‍പ്പറേഷന്‍ ചെയർമാൻ സ്ഥാനം തിരികെനൽകി CPM
തിരുവനന്തപുരം: CPM ഏറ്റെടുത്ത മുന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ ചെയർമാനെ നീക്കിയ തീരുമാനം മരവിപ്പിച്ചു. കേരള കോൺഗ്രസ് (ബി)യുടെ കൈവശമുണ്ടായിരുന്ന ചെയർമാൻ സ്ഥാനം സി.പി.എമ്മിന് നൽകിക്കൊണ്ടുള്ള ഉത്തരവാണ് മരവിപ്പിച്ചത്. ഇതോടെ ...
