ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ സ്ഥാപനത്തിനുള്ളിൽ മരിച്ചനിലയിൽ; രണ്ടാഴ്ചയോളം പഴക്കം
തിരുവനന്തപുരം: ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയെ സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട് 'നാച്ചുറല്‍ റോയല്‍ സലൂണ്‍' ഉടമയും മാര്‍ത്താണ്ഡം സ്വദേശിയുമായ ഷീല(55)യെയാണ് സ്ഥാപനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ...








