വടകരയില്‍ അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി
വടകര: കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തി. കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെ പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് തൊഴിലാളികൾ തലയോട്ടി ലഭിച്ചത്. ഒരു വർഷമായി അടച്ചിട്ട കട ...
