രണ്ടേകാൽ കോടിയിലധികം കടത്തിയത് പിണറായി, എകെജി സെന്ററിൽ എത്തിച്ചത് പി രാജീവ്; വിവാദം പുകയുന്നു
കോഴിക്കോട്: കൈതോലപ്പായ വിവാദത്തില്‍ പേരുകൾ വെളിപ്പെടുത്തി ജി ശക്തിധരൻ. എറണാകുളം കലൂരിലെ ദേശാഭിമാനി ഓഫീസില്‍നിന്ന് 2.35 കോടി രൂപ രണ്ടുദിവസം അവിടെ താമസിച്ച് സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് ...
