ഞാൻ അങ്ങിനെ പറഞ്ഞിട്ടേയില്ല ; ഒടുവിൽ തിരുത്തി എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്നും മറിച്ചുനടക്കുന്നതു കള്ളപ്രചാരണങ്ങളാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.' ഗണപതി മിത്തല്ലാതെ ...
