ഗണപതി ഹോമത്തിന്റെ പേരിൽ നടക്കുന്നത് ആസൂത്രിത ഗൂഢാലോചന; സ്കൂളിനെതിരെയുള്ള സിപിഎം നീക്കത്തെ നിയമപരമായി നേരിടുമെന്ന് മാനേജ്‌മെന്റ്
കോഴിക്കോട് : ഗണപതി ഹോമം നടത്തിയതിന്റെപേരിൽ സ്കൂളിനെതിരെ ആസൂത്രിത ഗൂഡാലോചനയാണ് നടക്കുന്നതെന്ന് നിടുമണ്ണൂർ എൽപി സ്കൂൾ മാനേജർ. സമീപ പ്രദേശങ്ങളിലെ സിപിഎം നിയന്ത്രിത സ്കൂളുകളിൽ നിസ്കാര മുറികൾ ...
