ഗാന്ധിവധം ; യൂത്ത് കോൺഗ്രസിനെതിരെ ആർഎസ്എസ് നിയമനടപടി
കൊച്ചി: യൂത്ത് കോൺഗ്രസ് അങ്കമാലി ബ്ലോക് കമ്മിറ്റിക്കെതിരെ ആർഎസ്എസ് നിയമ നടപടി. മഹാത്മാഗാന്ധിയെ വധിച്ചത് ആർഎസ്എസുകാരാണെന്ന് പ്രചാരണം നടത്തിയതിനെതിരെയാണ് യൂത്ത് കോൺഗ്രസിനെതിരെ ആർഎസ്എസ് നിയമ നടപടി സ്വീകരിക്കുന്നത്. ...
