ഇറോഡ് എം പി ഗണേശമൂർത്തി അന്തരിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് റിപ്പോർട്ട്
ചെന്നൈ: ഇറോഡ് എംപി എ ഗണേശമൂര്‍ത്തി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗണേശമൂര്‍ത്തി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് ...
