Tag: #ganeshkumar

ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിമാടം തീർത്ത് പ്രതിഷേധം ; ഇന്നും ടെസ്റ്റുകൾ തടസ്സപ്പെട്ടു

ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിമാടം തീർത്ത് പ്രതിഷേധം ; ഇന്നും ടെസ്റ്റുകൾ തടസ്സപ്പെട്ടു

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്നും തടസ്സപ്പെട്ടു. പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും കാരണവുമാണ് ...

പ്രതിഷേധം കടുത്തു; ഡ്രൈവിങ് ടെസ്റ്റിലെ നിയന്ത്രണം പിന്‍വലിച്ച് മന്ത്രി ഗണേഷ് കുമാര്‍

പ്രതിഷേധം കടുത്തു; ഡ്രൈവിങ് ടെസ്റ്റിലെ നിയന്ത്രണം പിന്‍വലിച്ച് മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരത്തിനെതിരെ വ്യാപകമായി പ്രതിഷേധതെ തുടർന്ന് പുതിയ നിർദേശം പിൻവലിച്ചു. സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രതിദിനം ഒരു കേന്ദ്രത്തില്‍ 50പേരുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തിയാല്‍ ...

ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം;ഒരു കേന്ദ്രത്തില്‍ നിന്ന് 50 പേര്‍ മാത്രം

ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം;ഒരു കേന്ദ്രത്തില്‍ നിന്ന് 50 പേര്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം. ഒരു കേന്ദ്രത്തില്‍ നിന്ന് 50 പേരുടെ ടെസ്റ്റ് മാത്രം നടത്തിയാല്‍ മതിയെന്ന് കെബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. ...

​പ്ര­​ഖ്യാ​പ­​നം ന­​ട­​പ്പാ­​യി​ല്ല; ഗ­​ണേ​ഷ് കു​മാ​റിനും 20 പേ​ഴ്ണ​ല്‍ സ്റ്റാ​ഫ്

​പ്ര­​ഖ്യാ​പ­​നം ന­​ട­​പ്പാ­​യി​ല്ല; ഗ­​ണേ​ഷ് കു​മാ​റിനും 20 പേ​ഴ്ണ​ല്‍ സ്റ്റാ​ഫ്

തി­​രു­​വ­​ന­​ന്ത­​പു​രം: സം­​സ്ഥാ­​ന­​ത്തി​ന്‍റെ സാ­​മ്പ​ത്തി­​ക പ്ര­​തി­​സ­​ന്ധി ക­​ണ­​ക്കി­​ലെ­​ടു­​ത്ത് സ്റ്റാ­​ഫു­​ക­​ളു­​ടെ എ­​ണ്ണം ഗ­​ണ്യ­​മാ­​യി കു­​റ­​യ്­​ക്കു­​മെ­​ന്ന ഗ­​ണേ​ഷ് കുമാർ പ്ര­​ഖ്യാ​പനം നടപ്പായില്ല. 20 പേ​ഴ്ണ​ല്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെയാണ് ഗ­​ണേ​ഷ് കു​മാ​റി​നും നിയമിച്ചിട്ടുള്ളത്. ...

സോളാർ കേസ്; ഗണേഷ് കുമാറിന് എതിരായ സിബിഐ റിപ്പോർട്ട്; വിഷയം സഭയിൽ ചർച്ച ചെയ്യും

സോളാർ കേസ്; ഗണേഷ് കുമാറിന് എതിരായ സിബിഐ റിപ്പോർട്ട്; വിഷയം സഭയിൽ ചർച്ച ചെയ്യും

തിരുവനന്തപുരം: സോളാർ കേസിലെ കെബി ​ഗണേഷ് കുമാറിന് എതിരെയുള്ള സിബിഐ റിപ്പോർട്ടിൽ അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉച്ചയ്ക്ക് ഒരു മണിക്ക് സഭ ...

ഗണേഷിന് അതൃപ്തി; കോര്‍പ്പറേഷന്‍ ചെയർമാൻ സ്ഥാനം തിരികെനൽകി CPM

ഗണേഷിന് അതൃപ്തി; കോര്‍പ്പറേഷന്‍ ചെയർമാൻ സ്ഥാനം തിരികെനൽകി CPM

തിരുവനന്തപുരം: CPM ഏറ്റെടുത്ത മുന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ ചെയർമാനെ നീക്കിയ തീരുമാനം മരവിപ്പിച്ചു. കേരള കോൺഗ്രസ് (ബി)യുടെ കൈവശമുണ്ടായിരുന്ന ചെയർമാൻ സ്ഥാനം സി.പി.എമ്മിന് നൽകിക്കൊണ്ടുള്ള ഉത്തരവാണ് മരവിപ്പിച്ചത്. ഇതോടെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.