ആലുവ ഗുണ്ടാ ആക്രമണം: മുന്‍ പഞ്ചായത്ത് അംഗത്തിനെ വെട്ടി പരിക്കേൽപ്പിച്ച നാലു പേർ പിടിയിൽ
കൊച്ചി: ആലുവ ചൊവ്വര ഗുണ്ടാ ആക്രമണത്തില്‍ നാലു പേർ പൊലീസ് കസ്റ്റഡിയിൽ. മുഖ്യപ്രതി ഫൈസൽ ബാബു ഉൾപ്പെടെ സുനീർ, ഫൈസൽ, കബീർ, സിറാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരിൽ ...
