കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് മലയാളികളടക്കം അഞ്ചുപേർ അറസ്റ്റിൽ
കർണാടകയിലെ കുട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. വയനാട് തോൽപ്പെട്ടി സ്വദേശികളായ രാഹുൽ(21), മനു(25), സന്ദീപ്(27), കർണാടക നത്തംഗള ...


