കഞ്ചാവുമായി കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ യാത്ര; 1.2 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
അമ്പലപ്പുഴ: കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസില്‍ കഞ്ചാവുമായി യാത്ര ചെയ്തയാൾ പിടിയിൽ. പുറക്കാട് ഒറ്റപ്പന സ്വദേശിയെ അമ്പലപ്പുഴ പോലീസാണ് പിടികൂടിയത്. പ്ലാസ്റ്റിക്ക് കവറിലും പേപ്പറില്‍ പൊതിഞ്ഞും സൂക്ഷിച്ച 1.200 ...
