സൈനികർക്ക് ആത്മവിശ്വാസവുമായി നെതന്യാഹു അതിർത്തിയിൽ; ത്രിതല ആക്രമണം
ഗാസ: ഹമാസിനെതിരെ പോരാട്ടം കടുപ്പിച്ച ഇസ്രായേൽ സൈന്യത്തിന് ആത്മവിശ്വാസം നൽകി, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അതിര്‍ത്തിയിലെത്തി. ഗാസ മുനമ്പിന് സമീപം തമ്പടിച്ചിരിക്കുന്ന സൈനികരുമായി കൂടിക്കാഴ്ച നടത്തി. നമുക്ക് ...
