‘കുറ്റം തെളിയിക്കപ്പെടുന്നത് വരെ പ്രതികളല്ല’; ആരോപണങ്ങൾ തള്ളി അദാനി
ന്യൂഡൽഹി: യുഎസ് സർക്കാർ ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്. തങ്ങൾ യാതൊരു തെറ്റും ചെയ്തിട്ടില്ല എന്നും പുറത്ത് വരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ ...

